കൊല്ലം ഹൈസ്കൂൾ ജംക്‌ഷനിലെ ഫുട് ഓവർ ബ്രിജ് തെരുവുനായകൾ കയ്യേറിയപ്പോൾ.
കൊല്ലം ഹൈസ്കൂൾ ജംക്‌ഷനിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ യാത്രക്കാർക്കൊപ്പം തെരുവുനായ്ക്കൾ.
കൊല്ലം ഹൈസ്കൂൾ ജംക്‌ഷനിലെ ഫുട് ഓവർ ബ്രിജ് തെരുവുനായകൾ കയ്യേറിയപ്പോൾ. പാലത്തിൽ കയറിയ വിദ്യാർഥി ഇവയെ കണ്ടുപേടിച്ചു നിൽക്കുന്നതും കാണാം. പിന്നീട് തിരികെ ഇറങ്ങി റോഡ് മുറിച്ച് കടന്നു പോവുകയായിരുന്നു കുട്ടി.
കൊല്ലം ഗവ. ഗേൾസ് ഹൈസ്കൂൾ ജംക്‌ഷനു സമീപത്തെ തെരുവുനായ കൂട്ടം.