കങ്കണ റണൗട്ട്

content-mm-mo-web-stories-movies-2022 content-mm-mo-web-stories-movies actress-kangana-ranaut-captivating-pictures content-mm-mo-web-stories 5k3he72375nolfk3ravgdc8jl 26pij9orec122k3qjuubv22c9d

മോഡലിങ്ങ് രംഗത്ത് നിന്ന് ചലച്ചിത്രലോകത്തേക്ക് എത്തി

Image Credit: Instagram

2006 പുറത്തിറങ്ങിയ ഗ്യാങ്സ്റ്റർ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം

Image Credit: Instagram

ജയം രവി നായകനായ ധാം ധൂമ് എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ചു

Image Credit: Instagram

മണികർണിക അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചു

Image Credit: Instagram

ഗ്യാങ്സ്റ്റർ, റാസ് 2, ഫാഷൻ, തനു വെഡ്‌സ് മനു , വൺസ് അപ്പോൺ എ ടൈം ഇൻ മുംബൈ, മണികർണിക തുടങ്ങിയവ പ്രധാന ചിത്രങ്ങൾ

Image Credit: Instagram