ജാക്വലിൻ ഫെർണാണ്ടസ്

content-mm-mo-web-stories-movies-2022 content-mm-mo-web-stories-movies content-mm-mo-web-stories bollywood-actress-jacqueline-fernandez-stunning-pictures 6vm42272ku724s7p13jolrejlc 4lv1elrfuditau2fjaf0e4ftoc

ടെലിവിഷൻ ചാനൽ അവതാരക ആയിട്ടാണ് തുടക്കം

Image Credit: Instagram

ശ്രീലങ്കൻ സ്വദേശിയാണെങ്കിലും ബോളിവുഡിൽ ആണ് പ്രധാനമായും ചിത്രങ്ങൾ ചെയ്യുന്നത്

Image Credit: Instagram

2009ൽ അലാഡിൻ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം

Image Credit: Instagram

പിന്നീട് നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ കൈകാര്യം ചെയ്തു

Image Credit: Instagram

രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന 'സർക്കസ്' ആണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രം

Image Credit: Instagram