ശ്രുതി ഹാസൻ

content-mm-mo-web-stories-movies-2022 content-mm-mo-web-stories-movies content-mm-mo-web-stories actress-shruthi-haasan--stunning-pictures 1ad0jvgkui5o0v669puurukop3 3d58ujm0lnkmqnbpunio5vtv13

2000 ൽ "ഹേ റാം" എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം

Image Credit: Instagram

2009-ൽ "ലക്ക്" എന്ന ചിത്രത്തിലൂടെ നായികയായി ബോളിവുഡിൽ അരങ്ങേറ്റം

Image Credit: Instagram

പിന്നീട് 2011-ൽ പുറത്തിറങ്ങിയ അനഗനഗ ഓ ധീരുഡുവിലൂടെ തെലുങ്കിൽ അരങ്ങേറ്റം

Image Credit: Instagram

അമേരിക്കൻ വെബ് സീരീസ് ആയ ട്രെഡ്‌സ്റ്റോണിലും അഭിനയിച്ചു

Image Credit: Instagram

തമിഴ് ,തെലുങ്ക് ,ഹിന്ദി ,കന്നഡ ഭാഷ ചിത്രങ്ങളിൽ നിരവധി ഗാനങ്ങൾ പാടിയിട്ടുമുണ്ട്

Image Credit: Instagram