വരലക്ഷ്മി ശരത്കുമാർ

content-mm-mo-web-stories-movies-2022 content-mm-mo-web-stories-movies content-mm-mo-web-stories actress-varalakshmi-sarathkumar-enchanting-pictures 8q711qlsj8fsrb9dv46q60cn8 5k71c3ugjoq4ui4q64hfvorlkl

സിലംബരശൻ നായകനായെത്തിയ പോടാ പോടീ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു

Image Credit: Instagram

കിച്ചാ സുദീപ് നായകനായ മാണിക്യ എന്ന ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറി

Image Credit: Instagram

2016 ൽ പുറത്തിറങ്ങിയ കസബ എന്ന ചിത്രത്തിലൂടെ മലയാളത്തിലും സാന്നിധ്യം അറിയിച്ചു

Image Credit: Instagram

വിജയ് നായകനായ സർക്കാർ എന്ന ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു

Image Credit: Instagram

നിരവധി ടെലിവിഷൻ സീരിയലുകളുടെയും പ്രോഗ്രാമുകളുടെയും ഭാഗമായിട്ടുണ്ട്

Image Credit: Instagram