ജനനി

content-mm-mo-web-stories-movies-2022 content-mm-mo-web-stories-movies 37ka3l3po74vpe0nan5nmbmq0v content-mm-mo-web-stories 49njiqv51nq2htd9eslqaqqouf south-indian-actress-janani-cute-pictures

'അവൻ ഇവൻ' എന്ന തമിഴ് ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് കടന്നു വന്നു

Image Credit: Instagram

150 ൽ കൂടുതൽ പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചു

Image Credit: Instagram

ശ്രീകാന്ത് നായകനായ 'പാഗൻ' എന്ന ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു

Image Credit: Instagram

'3 ഡോട്ട്സ്' എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചു

Image Credit: Instagram

'കൂതറ',' സെവൻത്ഡേ', 'മോസയിലെ' 'കുതിര മീനുകൾ', 'ഇത് താണ്ടാ പോലീസ്' എന്നീ മലയാള ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്

Image Credit: Instagram