പത്മപ്രിയ ജാനകിരാമൻ

content-mm-mo-web-stories-movies-2022 content-mm-mo-web-stories-movies content-mm-mo-web-stories 7a1489bq5ufodokqbaln865c0f south-indian-actress-padmapriya-janakiraman-delightful-pictures 2q80itho8e92kv4dlfgn4k9oju

മോഡലിങ്ങിലൂടെയാണ് ചലച്ചിത്രലോകത്തേക്ക് എത്തപ്പെടുന്നത്

Image Credit: Instagram

2003-ൽ പുറത്തിറങ്ങിയ സീനു വാസന്തി ലക്ഷ്മി എന്ന ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം കുറിച്ചു

Image Credit: Instagram

ബ്ലെസ്സി സംവിധാനം ചെയ്ത കാഴ്ച എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറി

Image Credit: Instagram

2005-ൽ തവമൈ തവമിരുന്നു എന്ന ചിത്രമായിരുന്നു തമിഴിലെ ആദ്യത്തെ ചിത്രം

Image Credit: Instagram

അഭിനയത്തിന് പുറമെ ഭരതനാട്യത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട്

Image Credit: Instagram