റിതിക സിംഗ്

content-mm-mo-web-stories-movies-2022 content-mm-mo-web-stories-movies content-mm-mo-web-stories 1cklngrum3idbutb9ra888k94s 23p97ajab3jdlb1ji689qgi5bh south-indian-actress-ritika-singh-enchanting-pictures

സുധ കൊങ്കര രചനയും സംവിധാനവും നിർവഹിച്ച് 2016-ൽ പുറത്തിറങ്ങിയ ഇരുധി സുത്രു എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം

Image Credit: Instagram

മാധവൻ നായകനായ ഇരുധി സുത്രുവിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു

Image Credit: Instagram

സേതുപതി നായകനായ ആണ്ടവൻ കാട്ടലേ എന്ന ചിത്രത്തിൽ നായികാ കഥാപാത്രം ചെയ്തു

Image Credit: Instagram

ഗുരു എന്ന ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറി

Image Credit: Instagram

അരവിന്ദ് സ്വാമി നായകനായെത്തുന്ന വണങ്ങാമുടിയാണ് പുറത്തിറങ്ങാനിരിക്കുന്ന ചിത്രം

Image Credit: Instagram