ഗ്രേസ് ആന്റണി

content-mm-mo-web-stories-movies-2022 content-mm-mo-web-stories-movies content-mm-mo-web-stories actress-grace-antony-stunning-pictures 7fd1q6puf9p4hq0gne0a6r4u07 406j3t2o8m1124esteof0b09ri

2016 ൽ പുറത്തിറങ്ങിയ ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം

Image Credit: Instagram

കനകം കാമിനി കലഹം എന്ന ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു

Image Credit: Instagram

ലക്ഷ്യം, കാംഭോജി, ജോർജേട്ടൻസ് പൂരം, കുമ്പളങ്ങി നൈറ്റ്‌സ്, തമാശ, ഹലാൽ ലവ് സ്റ്റോറി, എന്നിവ പ്രധാന ചിത്രങ്ങൾ

Image Credit: Instagram

ക്നോളഡ്ജ് എന്ന പേരിൽ ഒരു ഷോർട്ട് ഫിലിം സംവിധാനം ചെയ്തു

Image Credit: Instagram

ഷറഫുദ്ദീൻ നായകനായി അഭിനയിച്ച പത്രോസിന്റെ പടപ്പുകൾ ആണ് അവസാനം പുറത്തിറങ്ങിയ ചിത്രം

Image Credit: Instagram