നവ്യ നായർ

content-mm-mo-web-stories-movies-2022 content-mm-mo-web-stories-movies content-mm-mo-web-stories 11otdsnuubfks9jka5655peues uhljevid10dc1bq1t5gidcrq3 actress-navya-nair-stunning-pictures

സിബി മലയിൽ സംവിധാനം ചെയ്ത ഇഷ്ടം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം

Image Credit: Instagram

നന്ദനം എന്ന ചിത്രത്തിലെ ബാലാമണി എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു

Image Credit: Instagram

നന്ദനത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും ഫിലിംഫെയർ അവാർഡും അവർക്ക് ലഭിച്ചു

Image Credit: Instagram

കണ്ണേ മടങ്ങുക, സൈറ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനും മികച്ച നടിക്കുള്ള സംസ്ഥാന സർക്കാർ അവാർഡ് ലഭിച്ചിട്ടുണ്ട്

Image Credit: Instagram

2022 ൽ വി കെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തീ ആണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം

Image Credit: Instagram