റിമ കല്ലിങ്കൽ

content-mm-mo-web-stories-movies-2022 content-mm-mo-web-stories-movies content-mm-mo-web-stories s7qit5n7qkh8p4lvm5sbiuhfv es00o55ooc3ahc9ocl7dft5oq actress-rima-kallingal-staggering-pictures

മോഡലിംഗ് രംഗത്തുനിന്നാണ് റിമ കല്ലിങ്കൽ അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്

Image Credit: Instagram

ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം.

Image Credit: Instagram

ആഷിക് അബു സംവിധാനം ചെയ്ത 22 ഫീമെയിൽ കോട്ടയം എന്ന ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു

Image Credit: Instagram

22 ഫീമെയിൽ കോട്ടയത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാരം ലഭിച്ചു

Image Credit: Instagram

കേരള കഫേ, നീലത്താമര, ഹാപ്പി ഹസ്ബൻഡ്‌സ്, സെവൻസ്, 22 ഫീമെയിൽ കോട്ടയം, കാടു പൂക്കുന്ന നേരം, എന്നിവ പ്രധാന ചിത്രങ്ങൾ

Image Credit: Instagram