അനിഖ സുരേന്ദ്രൻ

content-mm-mo-web-stories-movies-2022 content-mm-mo-web-stories-movies content-mm-mo-web-stories 2he2uho5espfknbn8ps76qgqgj 225non18b9lc9ui4gm4hlc7qug south-indian-actress-anikha-surendran-bewitching-pictures

ബാലതാരമായാണ് അനിഖ സുരേന്ദ്രൻ ചലച്ചിത്രലോകത്തേക്ക് വരുന്നത്

Image Credit: Instagram

2010-ൽ കഥ തുടങ്ങുന്നു എന്ന മലയാള ചിത്രത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ചു

Image Credit: Instagram

2015-ൽ യെന്നൈ അറിന്താൽ എന്ന തമിഴ് ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം

Image Credit: Instagram

അജിത്,നയൻ‌താര എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ വിശ്വാസത്തിലെ അനിഖയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു

Image Credit: Instagram

ഗൗതം വാസുദേവ് ​​മേനോനും പ്രസാത് മുരുകേശനും ചേർന്ന് സംവിധാനം ചെയ്ത ക്വീൻ എന്ന വെബ് സീരിസിൽ ശ്രദ്ധേയമായ വേഷം ചെയ്തു

Image Credit: Instagram