നിവേത തോമസ്

content-mm-mo-web-stories-movies-2022 content-mm-mo-web-stories-movies south-indian-actress-nivetha-thomas-elegant-pictures content-mm-mo-web-stories 715s527ea4hinrjf3iv5d04oqa 63pomjnit234r8bggcfo197v3j

ടെലിവിഷൻ സീരിയലുകളിലൂടെ ചലച്ചിത്രലോകത്ത് എത്തി

Image Credit: Instagram

വെറുതേ ഒരു ഭാര്യ എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം

Image Credit: Instagram

വെറുതേ ഒരു ഭാര്യയിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി

Image Credit: Instagram

2016-ൽ നാനിയ്‌ക്കൊപ്പം ജെന്റിൽമാൻ എന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമയിൽ അരങ്ങേറ്റം കുറിച്ചു

Image Credit: Instagram

രജനീകാന്ത് നായകനായ ദർബാർ എന്ന ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു

Image Credit: Instagram