ചുവപ്പ് നിറത്തിലുള്ള വസ്ത്രം ധരിച്ച ഫോട്ടോകളാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്
അഖിൽ എസ് കിരൺ ആണ് ഫോട്ടോഗ്രാഫർ
അഭിലാഷ് ടി എ ആണ് മേക്കപ്പ് ചെയ്തിരിക്കുന്നത്
ജഴ്സി എന്ന തെലുങ്ക് ചിത്രമാണ് അവസാനമായി പുറത്തിറങ്ങിയത്
മരതകം എന്ന മലയാള ചിത്രത്തിലൂടെ സനുഷ ഇപ്പോൾ തിരിച്ചുവരവിനൊരുങ്ങുകയാണ്