തൃഷ കൃഷ്ണൻ

content-mm-mo-web-stories-movies-2022 content-mm-mo-web-stories-movies content-mm-mo-web-stories 3j44jit3oh213vjd0arhkrdaqh south-indian-actress-trisha-krishnan-adoprable-pictures t2mbnpdpdv3pbm5rpisadb6oq

2002-ൽ മൗനം പേസിയതെ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം

Image Credit: Instagram

സാമി ,ഗില്ലി ,ആരു എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകപ്രശംസ നേടി

Image Credit: Instagram

2003-ൽ പുറത്തിറങ്ങിയ നീ മനസ്സു നാക്കു തെലുസു ആണ് ആദ്യ തെലുങ്ക് ചിത്രം

Image Credit: Instagram

2004 ൽ വർഷം എന്ന തെലുങ്ക് ചിത്രത്തിലൂടെ മികച്ച നടിക്കുള്ള അവാർഡ് ലഭിച്ചു

Image Credit: Instagram

നിവിൻ പോളിയുടെ നായികയായി ഹേയ് ജൂഡ് എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറി

Image Credit: Instagram

പൊന്നിയിൻ സെൽവൻ ,സതുരംഗ വേട്ടൈ 2 ,റാങ്കി, മലയാളത്തിൽ റാം എന്നിവയാണ് പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ

Image Credit: Instagram