പുഴു റിലീസ് മേയ് 13 ന്

content-mm-mo-web-stories-movies-2022 content-mm-mo-web-stories-movies content-mm-mo-web-stories sirj92u4agsvin4rqt62lel7j mammootty-movie-puzhu-release-on-may-13 5e7cv5v1jfnib4f4ev04i13av

നവാഗതയായ റത്തീന ഷർഷാദാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്

പാർവതി തിരുവോത്ത്

ആത്മീയ രാജൻ

മാളവിക മേനോൻ

നെടുമുടി വേണു

കുഞ്ചൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നു

സിൻ സിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ്. ജോർജ് ആണ് നിർമാണം.

ദുൽഖർ സൽമാന്റെ വേ ഫെറർ ഫിലിംസാണ് ചിത്രത്തിന്റെ സഹനിർമാണവും വിതരണവും.

ഹർഷാദ് ഒരുക്കുന്നതാണ് സിനിമയുടെ കഥ.

വൈറസിന് ശേഷം ഷറഫ്, സുഹാസ് കൂട്ടുകെട്ട് ഹർഷാദിനൊപ്പം ചേർന്നാണ് തിരക്കഥയൊരുക്കുന്നത്.

ഈ മാസം 13ന് സോണി ലിവിൽ ഒടിടി റിലീസായി പുറത്തിറങ്ങും.