ദുല്‍ഖറിന്റെ നായികയായി മൃണാള്‍ താക്കൂര്‍

content-mm-mo-web-stories-movies-2022 content-mm-mo-web-stories-movies content-mm-mo-web-stories 39itl8i33t0ec1kutrk4c0kuvu actress-mrunal-thakur-as-sita-in-dulquer-salman-movie-sita-ramam 6atp4u46n1g471gnmk7k9ka5lj

2014 ൽ പുറത്തിറങ്ങിയ വിട്ടി ദണ്ഡു എന്ന മറാത്തി ചിത്രത്തിലൂടെയാണ് ഠാക്കൂറിന്റെ അരങ്ങേറ്റം

Image Credit: Instagram

2019-ൽ സൂപ്പർ 30 എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറി

Image Credit: Instagram

തബ്രീസ് നൂറാനി സംവിധാനം ചെയ്ത ലവ് സോണിയ എന്ന ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു

Image Credit: Instagram

സീതാരാമത്തിൽ ദുൽഖർ സൽമാനൊപ്പം തെലുങ്ക് സിനിമയിൽ അരങ്ങേറ്റം കുറിയ്ക്കാൻ ഒരുങ്ങുകയാണ് താരം

Image Credit: Instagram