മോഡലിംഗ് രംഗത്ത് നിന്നാണ് സിനിമയിലേക്ക് എത്തുന്നത്
നിരവധി സൗന്ദര്യമത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ചിട്ടുണ്ട്
2020 ൽ പുറത്തിറങ്ങിയ ഏക് ലവ് യാ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു
പിന്നീട് ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ചെയ്തു
സാമൂഹ്യ മാധ്യമങ്ങളിൽ താരം സജീവമാണ്