റംസാൻ മുഹമ്മദ്

content-mm-mo-web-stories-movies-2022 actor-ramzan-muhammed-generous-pictures content-mm-mo-web-stories-movies content-mm-mo-web-stories 3p3aodq2agssaauv610um1m3l7 1kuaueim71ufnu60hmbo5pt7f5

സ്കൂൾ കാലഘട്ടത്തിൽ നിരവധി നൃത്ത മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.

Image Credit: Instagram

സംസ്ഥാന സ്കൂൾ കലോൽസവം 2018 മത്സരത്തിലും 2015 ലെ സിബിഎസ്ഇ സംസ്ഥാന കലോത്സവത്തിലും വിജയിച്ചിട്ടുണ്ട്.

Image Credit: Instagram

നിരവധി പരസ്യ ചിത്രങ്ങളുടെ ഭാഗമാകാൻ സാധിച്ചിട്ടുണ്ട്

Image Credit: Instagram

മഴവിൽ മനോരമയിലെ ഡി 4 ഡാൻസ് എന്ന ടിവി റിയാലിറ്റി ഷോയിൽ പങ്കെടുക്കുകയും അതിൽ വിജയിക്കുകയും ചെയ്തു

ഈ പട്ടണത്തിൽ ഭൂതം, ഡോക്ടർ ലവ്, ത്രീ കിംഗ്സ്, മായാപുരി 3ഡി, ഭീഷ്മ പർവ്വം തുടങ്ങിയ ചിത്രങ്ങളിൽ സാന്നിധ്യം അറിയിച്ചു

Image Credit: Instagram