ഷിയാസ് കരീം

6qs98l8rhrpnh13gpjd7cqpui3 content-mm-mo-web-stories-movies-2022 actor-shiyas-kareem-personable-pictures content-mm-mo-web-stories-movies content-mm-mo-web-stories 6quhleaj8dg9ecmgid77h1kgif

ചലച്ചിത്ര അഭിനേതാവും മോഡലുമാണ് ഷിയാസ് കരീം

Image Credit: Instagram

ഇന്ത്യയിലെ പല മുൻനിര ഡിസൈനേഴ്സിന്‌ വേണ്ടി.മോഡലായിട്ടുണ്ട്

Image Credit: Instagram

മോഡലിംഗ് രംഗത്തു കയ്യൊപ്പ് പതിപ്പിക്കാൻ ഷിയാസിന് ചുരുങ്ങിയ സമയം കൊണ്ട് സാധിച്ചിട്ടുണ്ട്

Image Credit: Instagram

ബൾഗേറിയയിൽ നടന്ന 'മിസ്റ്റർ ഗ്രാൻഡ് സീ വേൾഡ് 2018'-ൽ ആദ്യ അഞ്ചു പേരിൽ ഒരാളായിരുന്നു

Image Credit: Instagram

ഫോട്ടോ മോഡല്‍ 2018, പോപ്പുലാരിറ്റി മോഡല്‍ 2018 എന്നിങ്ങനെ നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്

Image Credit: Instagram