മാളവിക ജയറാം അഭിനയരംഗത്തേക്ക്

content-mm-mo-web-stories-movies-2022 content-mm-mo-web-stories-movies content-mm-mo-web-stories malavika-jayaram-acting-debut-in-music-video-maayam-seithaai-poovae 4d9vj0q4fr57us5ar4pc5br45t 319p0imoe3rfn5a033tkmnmi5l

ജയറാമിന്റെയും പാർവതിയുടെയും മകൾ മാളവിക അഭിനയരംഗത്തേക്ക് ചുവട് വയ്ക്കുന്നു

ഒരു മ്യൂസിക് വിഡിയോയിലാണ് മാളവിക അഭിനയിച്ചിരിക്കുന്നത്

‘മായം സെയ്തായ് പൂവേ’ എന്നാണ് ആൽബത്തിന്റെ പേര്, അശോക് ശെൽവനാണ് വിഡിയോയിൽ മാളവികയുടെ നായകൻ.

പ്രണവ് ഗിരിധരനാണ് സംഗീത സംവിധാനവും ആലാപനവും. മനോജ് പ്രഭാകറാണ് വരികൾ.

മ്യൂസിക് വിഡിയോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മാളവിക ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു.