സ്വിം സ്യൂട്ടിൽ പിറന്നാൾ ആഘോഷിച്ച് ഇറ ഖാൻ;

content-mm-mo-web-stories-movies-2022 aamir-khan-and-ex-wife-reena-dutta-join-daughter-ira-khan-s-poolside-birthday-party content-mm-mo-web-stories-movies content-mm-mo-web-stories 3ohd01gnhuua17ub3dk2tc6qqr u08bmfi9pchc4c4qflb5uggsq

ആമിർ ഖാന്റെ മകൾ ഇറ ഖാന്റെ 25ാം ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങൾ താരം പങ്ക് വച്ചു

Image Credit: Instagram

ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്

Image Credit: Instagram

മകളുടെ പിറന്നാൾ കെങ്കേമമാക്കാൻ ആമിർ ഖാനും മുൻഭാര്യ റീന ദത്തയും ഒത്തുചേർന്നിരുന്നു

Image Credit: Instagram

സ്വിം സ്യൂട്ടണിഞ്ഞ് സ്വിമ്മിങ് പൂളിനരികിലായിരുന്നു ഇറയുടെ പിറന്നാൾ ആഘോഷം

Image Credit: Instagram

ആമിർ–കിരൺ റാവു ബന്ധത്തിൽ ജനിച്ച മകൻ ആസാദ് റാവുവും ഒപ്പമുണ്ടായിരുന്നു

Image Credit: Instagram

ആമിറിന്റെ രണ്ടാം ഭാര്യയും സംവിധായികയുമായ കിരൺ റാവു എന്നിവരും ആഘോഷത്തിൽ പങ്കെടുത്തു

Image Credit: Instagram

ഫിറ്റ്നസ് പരിശീലകനും ഇറയുടെ കാമുകനുമായ നൂപുർ ശിഖരേയും ആഘോഷത്തിലുണ്ടായിരുന്നു

Image Credit: Instagram