മണിക്കുട്ടൻ

content-mm-mo-web-stories-movies-2022 actor-mani-kuttan-stylish-pictures content-mm-mo-web-stories-movies content-mm-mo-web-stories 55eskqimo6mpeak3o5517qnug8 4nf5oo85c1s5kns5cbnpa4obnb

കായംകുളം കൊച്ചുണ്ണി എന്ന സീരിയൽ വഴിയാണ് അഭിനയലോകത്തേക്ക് വരുന്നത്

Image Credit: Instagram

വർണ്ണചിറകുകൾ എന്ന ചിത്രത്തിൽ ചെറിയ വേഷത്തിൽ പ്രത്യക്ഷപ്പെട്ടു

Image Credit: Instagram

വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറി

Image Credit: Instagram

പിന്നീട് ചെറുതും വലുതുമായ നിരവധി വേഷങ്ങൾ കൈകാര്യം ചെയ്തു

Image Credit: Instagram

നവരസ എന്ന തമിഴ് ആന്തോളജി ചിത്രത്തിലാണ് അവസാനമായി മണിക്കുട്ടൻ അഭിനയിച്ചത്

Image Credit: Instagram