പൂജിതാ മേനോൻ

content-mm-mo-web-stories-movies-2022 content-mm-mo-web-stories-movies content-mm-mo-web-stories 19d7sa67ae63jhsd42ctisepca 4lv73mftiac78ojemste94tho6 actress-poojitha-menon-adorable-pictures

മോഡലിംഗ് രംഗത്തുനിന്നാണ് ചലച്ചിത്രലോകത്തേക്ക് പൂജിതാ മേനോൻ കടന്നുവരുന്നത്

Image Credit: Instagram

നിരവധി പരിപാടികളിൽ അവതാരികയായി എത്തിയിട്ടുണ്ട്

Image Credit: Instagram

ഗിരീഷ് മനോ സംവിധാനം ചെയ്ത നിന്നെയും കൊല്ലും ഞാനും ചാകും എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറി

Image Credit: Instagram

അരികിൽ ഒരാൾ, ഓം ശാന്തി ഓശാന, ലോകാ സമസ്ത, സ്വർണ്ണക്കടുവ, ചിൽഡ്രൻസ് പാർക്ക് എന്നിവ പ്രധാന ചിത്രങ്ങൾ

Image Credit: Instagram