ഒടിടി റിലീസ് പ്രഖ്യാപിച്ച് " ആർ ആർ ആർ "

content-mm-mo-web-stories-movies-2022 content-mm-mo-web-stories-movies content-mm-mo-web-stories rrr-is-all-set-for-ott-release 3ekhbnb2iu9dkf1o18mogvg1gc 45mjs3lo9bqpf1mmqfvq5burog

650 കോടി മുതൽ മുടക്കിൽ ഒരുങ്ങിയ ചിത്രം റിലീസായി ഒരു മാസം പിന്നിടുമ്പോൾ 1000 കോടി കളക്ഷൻ നേടി മുന്നേറുകയാണ്

Image Credit: twitter

റിപ്പോർട്ടുകൾ പ്രകാരം 1133 കോടിയാണ് 'ആർആർആർ' ഇത് വരെ നേടിയിരിക്കുന്നത്.

Image Credit: Twitter

ചിത്രത്തിന്റെ ഒടിടി റിലീസും ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണ്

Image Credit: twitter

മെയ് 20ന് ചിത്രം ഒടിടി റിലീസായി സീ5-ൽ എത്തും.

Image Credit: twitter

തെലുങ്ക്, കന്നഡ, തമിഴ്, മലയാളം പതിപ്പുകളിലാണ് റിലീസ് ചെയ്യുക.

Image Credit: twitter

എന്നാൽ ഹിന്ദി പതിപ്പ് നെറ്റ്ഫ്ലിക്സിലൂടെയാണ് റിലീസ് ചെയ്യുക എന്ന വാർത്തകളും എത്തുന്നുണ്ട്.

Image Credit: twitter