കായൽ ആനന്ദി

content-mm-mo-web-stories-movies-2022 content-mm-mo-web-stories-movies content-mm-mo-web-stories actress-kayal-anandhi-staggering-pictures 67je786ot1kojc1dahbvaiv0or sqr0hhvuhflesoro85s62sbp2

പ്രഭു സോളമൻ സംവിധാനം ചെയ്ത കായൽ എന്ന തമിഴ് ചിത്രത്തിലൂടെ നായികായി അരങ്ങേറ്റം

Image Credit: Instagram

ആ ചിത്രത്തിനു ശേഷമാണ് രക്ഷിത എന്ന പേര് മാറ്റി എന്ന് ആക്കിയത്

Image Credit: Instagram

തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ കൈകാര്യം ചെയ്തു

Image Credit: Instagram

വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത് കാജൽ അഗർവാൾ പ്രധാനവേഷത്തിലെത്തിയ വെബ് സീരീസിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു

Image Credit: Instagram