അനുഷ്ക ഷെട്ടി

content-mm-mo-web-stories-movies-2022 content-mm-mo-web-stories-movies content-mm-mo-web-stories 5fohkjmnj8gtsrasp0v3d0ccqs actress-anushka-shetty-splendid-pictures 6tu0td48lacb0v6s2184i0lf3m

സൂപ്പർ എന്ന തെലുങ്ക് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു

Image Credit: Instagram

മാധവൻ നായകനായ രണ്ട് എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം

Image Credit: Instagram

രജനികാന്ത്,അജിത്, വിജയ്, സൂര്യ,വിക്രം തുടങ്ങിയ മുൻനിര നായകന്മാരുടെ കൂടെ അഭിനയിക്കാൻ അനുഷ്ക്കയ്ക്ക് സാധിച്ചു

Image Credit: Instagram

2014 രാജമൗലി സംവിധാനം ചെയ്ത ബാഹുബലിയിലെ കഥാപാത്രം ഏറെ പ്രേക്ഷക പ്രശംസ നേടി ചിത്രം വിജയമായിരുന്നു

Image Credit: Instagram

തമിഴിലും കന്നടയിലും തെലുങ്കിലും ആയി നിരവധി വിജയ ചിത്രങ്ങളുടെ ഭാഗമാകാൻ അനുഷ്കയ്ക്ക് കഴിഞ്ഞു

Image Credit: Instagram