തപ്സി പന്നു

content-mm-mo-web-stories-movies-2022 content-mm-mo-web-stories-movies content-mm-mo-web-stories 2k23qv1j3nsh1p3bib0j84nmn5 actress-taapsee-pannu-enchanting-pictures 6gusuom968olc2bpne3dprp7bs

മോഡലിംഗ് രംഗത്തുനിന്നും ചലച്ചിത്രലോകത്തേക്ക് എത്തിയ താരമാണ് തപ്സി

Image Credit: Instagram

ജുമ്മന്തി നാദം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അരങ്ങേറ്റം

Image Credit: Instagram

2011 ധനുഷ് നായകനായി എത്തിയ ആടുകളം എന്ന ചിത്രത്തിൽ നായികയായി അരങ്ങേറി

Image Credit: Instagram

മമ്മൂട്ടി നദിയാ മൊയ്തു എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ഡബിൾസ് എന്ന മലയാളം ചിത്രത്തിൽ സുപ്രധാന വേഷം ചെയ്തു

Image Credit: Instagram

അമിതാബച്ചൻ പ്രധാനവേഷത്തിലെത്തിയ പിങ്ക് എന്ന സിനിമയിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു

Image Credit: Instagram

അനുഭവ് സിൻഹയുടെ ധപ്പഡ് എന്ന ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് സ്വന്തമാക്കി

Image Credit: Instagram