സിദ്ധാർഥ്

content-mm-mo-web-stories-movies-2022 content-mm-mo-web-stories-movies content-mm-mo-web-stories actor-siddharth-suryanarayan-captivating-pictures 5djmr1pgdsqb4atckmfq8thmsd 4g75loi4ccbmhantg30d7o5aa0

സംവിധായകൻ മണിരത്നത്തിന്റെ സംവിധാന സഹായിയായി ഏറെനാൾ പ്രവർത്തിച്ചു

Image Credit: Instagram

ശങ്കർ സംവിധാനം ചെയ്ത് 2003 ൽ പുറത്തിറങ്ങിയ ബോയ്സ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം

Image Credit: Instagram

മണിരത്നം സംവിധാനം ചെയ്ത ആയുധ എഴുത് എന്ന ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു

Image Credit: Instagram

ചുക്കല്ലോ ചന്ദ്രുഡു എന്ന തെലുങ്ക് ചിത്രത്തിൽ വേണ്ടി കഥയും തിരക്കഥയും എഴുതി

Image Credit: Instagram

രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത കമ്മാരസംഭവം എന്ന ചിത്രത്തിലൂടെ മലയാളത്തിൽ എത്തി

Image Credit: Instagram