ദർശന രാജേന്ദ്രൻ

content-mm-mo-web-stories-movies-2022 content-mm-mo-web-stories-movies content-mm-mo-web-stories actress-darshana-rajendran-captivating-pictures 7krqb7huc90lcvpqbs1lbvhaa2 59lqae74m47urhvek0vpbkffr1

2014-ൽ പുറത്തിറങ്ങിയ ജോൺ പോൾ വാതിൽ തുറക്കുന്നു എന്ന ചിത്രത്തിലൂടെയാണ് അഭിനയ ജീവിതം ആരംഭിച്ചു

Image Credit: Social Media

മൂന്നേ മൂന്ന് വാർത്തയ് എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം

Image Credit: Social Media

സീ യു സൂൺ എന്ന മലയാള ചിത്രത്തിലെ പ്രകടനത്തിലൂടെ ഏറെ പ്രശംസ പിടിച്ചു പറ്റി

Image Credit: Social Media

പ്രണവ് മോഹൻലാൽ നായകനായെത്തിയ ഹൃദയത്തിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു

Image Credit: Social Media

രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖമാണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രം

Image Credit: Social Media