ജ്യോതിക

content-mm-mo-web-stories-movies-2022 content-mm-mo-web-stories-movies content-mm-mo-web-stories 11a1idj44ncorvaomgbsdemop6 actress-jyothika-adorable-pictures 3mlatagak16sa7as4ht3estcbu

പ്രിയദർശൻ സംവിധാനം ചെയ്ത ഡോളി സാജാ കെ രഖ്ന എന്ന ബോളിവുഡ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു

Image Credit: Instagram

അജിത് നായകനായി പുറത്തിറങ്ങിയ വാളി എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറി

Image Credit: Instagram

ടാഗോർ എന്ന ചിത്രത്തിലൂടെ തെലുങ്കിൽ ചിരഞ്ജീവിയുടെ നായികയായി

Image Credit: Instagram

വിജയ് നായകനായ ഖുഷി എന്ന ചിത്രത്തിലൂടെ പ്രേക്ഷക പ്രശംസ നേടി ,രാക്കിളി പാട്ട്, സീതാകല്യാണം എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിൽ എത്തി

Image Credit: Instagram