റോഷൻ മാത്യു

content-mm-mo-web-stories-movies-2022 content-mm-mo-web-stories-movies content-mm-mo-web-stories actress-roshan-mathew-attractive-pictures 31ht4knlb261hg9ghnhnbc0tsv 7gsln2ni7jbmmqa493ipr6adj7

ചെറിയ പ്രായം മുതൽ തന്നെ നാടക വേദികളിൽ സജീവമായിരുന്നു റോഷൻ

Image Credit: Instagram

ടാൻലൈൻസ് എന്ന വെബ് സീരീസിലൂടെയാണ് അഭിനയത്തിൽ അരങ്ങേറ്റം കുറിക്കുന്നത്

Image Credit: Instagram

2016 പുറത്തിറങ്ങിയ പുതിയ നിയമം എന്ന ചിത്രത്തിലൂടെ ചലച്ചിത്ര ലോകത്തേക്ക് കടന്നു വന്നു

Image Credit: Instagram

2018ൽ പുറത്തിറങ്ങിയ ആനന്ദം എന്ന ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു

Image Credit: Instagram

കൂടെ, തൊട്ടപ്പൻ, മൂത്തോൻ,കപ്പേള,വർത്തമാനം, ആണുംപെണ്ണും,കുരുതി, നൈറ്റ് ഡ്രൈവ് എന്നിവ പ്രധാന ചിത്രങ്ങൾ

Image Credit: Instagram