സംവിധായകനും നായികയ്ക്കും പ്രണയ സാഫല്യം

1s8vtjjucbh4ibkdl2gd6k8ugd content-mm-mo-web-stories-movies-2022 content-mm-mo-web-stories-movies content-mm-mo-web-stories sruthy-suresh-and-director-sangeeth-p-rajan-got-married 1lkjdf5an3dendg44p9lkkgn9t

പാൽതു ജാൻവർ സിനിമയുടെ സംവിധായകൻ സം​ഗീത് പി. രാജനും ചിത്രത്തിലെ നായിക ശ്രുതി സുരേഷും വിവാഹിതരായി.

Image Credit: WhiteOwl Weddings

തിരുവല്ല ശ്രീ വല്ലഭ ക്ഷേത്രത്തിൽ വച്ച് അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ വളരെ ലളിതമായാണ് വിവാഹം നടന്നത്.

Image Credit: WhiteOwl Weddings

കരിക്ക് വെബ് സീരിസിലൂടെ അഭിനയരംഗത്തെത്തി പ്രശസ്തയായ താരമാണ് ശ്രുതി.

Image Credit: WhiteOwl Weddings

ഫ്രീഡം ഫൈറ്റ്, അന്താക്ഷരി, ജൂൺ എന്നീ സിനിമകളിലും അഭിനയിച്ചു.

Image Credit: WhiteOwl Weddings