നവരാത്രി ആഘോഷ ചിത്രവുമായി മാളവിക

content-mm-mo-web-stories-movies-2022 content-mm-mo-web-stories-movies content-mm-mo-web-stories 3bg3eg7tbc6cghircac7cla1sj 56ej47lldi1lmvbd9675s27qat actress--malavika-mohanan-latest-photos

വൈറലായി മാളവിക മോഹനന്റെ പുതിയ ചിത്രങ്ങൾ

നവരാത്രി ആഘോഷങ്ങൾക്കു തുടക്കം കുറിച്ചുകൊണ്ടാണ് മാളവിക എത്തിയത്.

മലയാളത്തിൽ വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ് മാളവിക. ആൽവിൻ ഹെൻറി സംവിധാനം ചെയ്യുന്ന മാത്യു തോമസ് പ്രധാന കഥാപാത്രമാകുന്ന ചിത്രത്തിലൂടെയാണ് മാളവികയുടെ തിരിച്ചുവരവ്.

ഒരു തെക്കൻ തല്ലുകേസ് ആണ് അവസാനം പുറത്തിറങ്ങിയ ചിത്രം