സ്വിമ്മിങ് പൂളിൽ ഗ്ലാമർ ഫോട്ടോഷൂട്ടുമായി പ്രിയ വാരിയർ

content-mm-mo-web-stories-movies-2022 content-mm-mo-web-stories-movies content-mm-mo-web-stories priya-p-varrier-glamour-photoshoot-in-pool 53fbpa33gva3rvst769pacnnm 6u6ka1btq61edr6s14eo9hqtnv

സ്വിമ്മിങ് പൂളിൽ നിന്നുകൊണ്ടുള്ള ഹോട്ട് ചിത്രങ്ങളാണ് നടി പങ്കുവച്ചത്.

Image Credit: priya.p.varrier / Instagram

അഡാറ് ലൗവ് എന്ന ചിത്രത്തിലൂടെ ഇന്ത്യ മുഴുവൻ ശ്രദ്ധിക്കപ്പെട്ട താരമാണ് പ്രിയ വാരിയർ.

Image Credit: priya.p.varrier / Instagram

ഒരൊറ്റ ചിത്രത്തിലൂടെ തെന്നിന്ത്യയിലെ തിരക്കേറിയ യുവനടിമാരിൽ ഒരാളായി പ്രിയ മാറി.

Image Credit: priya.p.varrier / Instagram

ശ്രീദേവി ബംഗ്ലാവ്, ഷെയ്ൻ നിഗം നായകനായി എത്തിയ ‘ഇഷ്ക്’ സിനിമയുടെ തെലുങ്ക് റീമേക്ക് എന്നിവയാണ് നടിയുടെ പുതിയ പ്രോജക്ടുകൾ.

Image Credit: priya.p.varrier / Instagram