സൂര്യ ഫെസ്റ്റിൽ തിളങ്ങി ആശ ശരത്

content-mm-mo-web-stories-movies-2022 content-mm-mo-web-stories-movies content-mm-mo-web-stories 2kc72u7uhcbaejtsipfieb4k3c 1lahb758633nt9e9hud4ekeuhp asha-sarath-stunning-dance-performance-at-45th-edition-of-soorya-fest

സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തിരുവനന്തപുരം തൈക്കാട് ഗണേശത്തിൽ നടന്ന ചലച്ചിത്രതാരം ആശാ ശരത്തിന്റെ ഭരതനാട്യം

Image Credit: റിങ്കുരാജ് മട്ടാഞ്ചേരിയിൽ

ഒക്ടോബർ 1 മുതൽ ആണ് സൂര്യ ഫെസ്റ്റിന്റെ 45-ാം പതിപ്പ് ആരംഭിച്ചത്

Image Credit: റിങ്കുരാജ് മട്ടാഞ്ചേരിയിൽ

111 ദിവസത്തെ കലാ സാംസ്കാരിക ഉത്സവമാണ് സൂര്യ ഫെസ്റ്റിന്റെ ഭാഗമായി നടക്കുന്നത്

Image Credit: റിങ്കുരാജ് മട്ടാഞ്ചേരിയിൽ

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രഗത്ഭ ഗായകരും നർത്തകരുമടക്കം ആയിരത്തിലധികം കലാകാരന്മാർ പങ്കെടുക്കുന്നുണ്ട്

Image Credit: റിങ്കുരാജ് മട്ടാഞ്ചേരിയിൽ

സൂര്യഗണേശം തിയേറ്ററിലും എകെജി ഹാളിലുമാണ് പരിപാടികൾ നടക്കുന്നത്

Image Credit: റിങ്കുരാജ് മട്ടാഞ്ചേരിയിൽ

വിവിധ കലാ സാംസ്കാരിക പരിപാടികൾ വാർഷിക പരിപാടിയിൽ അവതരിപ്പിക്കും

Image Credit: റിങ്കുരാജ് മട്ടാഞ്ചേരിയിൽ

2023 ജനുവരി 21 ന് നടി മഞ്ജു വാര്യരുടെ കുച്ചിപ്പുടി അവതരണത്തോടെയാണ് സമാപന ആഘോഷങ്ങൾ നടക്കുന്നത്

Image Credit: റിങ്കുരാജ് മട്ടാഞ്ചേരിയിൽ