18ാം പിറന്നാൾ ആഘോഷമാക്കി അനിഖ സുരേന്ദ്രൻ

1t6sclg61mnlkgrn58uqu2v0gm web-stories 7idtojo5dhv7kh6rsg0fbr33f2 https-www-manoramaonline-com-web-stories-movies-2022 https-www-manoramaonline-com-web-stories-movies

പതിനെട്ടാം പിറന്നാൾ ആഘോഷമാക്കി നടി അനിഖ സുരേന്ദ്രൻ

Image Credit: rainbowmedia_photography

അടുത്ത സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പമായിരുന്നു പിറന്നാൾ ആഘോഷം.

Image Credit: rainbowmedia_photography

അനിഖ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചത്

Image Credit: rainbowmedia_photography

‘കഥ തുടരുന്നു’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം

Image Credit: rainbowmedia_photography

ഭാസ്കർ ദ റാസ്കൽ, മെെ ​ഗ്രേറ്റ് ഫാദർ, അഞ്ചു സുന്ദരികൾ, യെന്നൈ അറിന്താൽ,നാനും റൗഡിതാൻ, വിശ്വാസം, മിരുതൻ, മാമനിതൻ എന്നിവ പ്രധാന ചിത്രങ്ങൾ

Image Credit: rainbowmedia_photography

അനിഖ നായികയായെത്തുന്ന ചിത്രം ഓ മൈ ഡാർലിങ് റിലീസിനൊരുങ്ങുകയാണ്

Image Credit: rainbowmedia_photography
Web Stories

For More Webstories Visit:

manoramaonline.com/web-stories/movies.html