ദീപ്തി സതിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ശ്രദ്ധനേടുന്നു

content-mm-mo-web-stories-movies content-mm-mo-web-stories 3jeohubfqg1nnhr2llh8dg0mtk content-mm-mo-web-stories-movies-2023 7fo1eba0n9103khc48as83idjm actress-deepti-sati-ravishing-photoshoot-pictures

സമൂഹമാധ്യമങ്ങളിൽ വൈറലായി ദീപ്തി സതിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ

Image Credit: Advait Vaidya

അദ്വൈത് വൈദ്യ പകർത്തിയ ചിത്രങ്ങളിലാണ് നടി പ്രത്യക്ഷപ്പെടുന്നത്.

Image Credit: Advait Vaidya

ലാൽജോസ് ചിത്രം ‘നീന’യിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് ദീപ്തി.

Image Credit: Advait Vaidya

കന്നഡ, തെലുങ്ക് തുടങ്ങിയ ഭാഷകളിലും നടി തിളങ്ങി.

Image Credit: Advait Vaidya

‘ഗോൾഡ്’ ആണ് നടിയുടേതായി അവസാനം റിലീസ് ചെയ്ത മലയാള ചിത്രം.

Image Credit: Advait Vaidya