സ്വിം സ്യൂട്ടില്‍ ഗ്ലാമറസ്സായി അഹാന കൃഷ്ണ

actress-ahaana-krishna-ravishing-glamorous-pictures content-mm-mo-web-stories-movies content-mm-mo-web-stories content-mm-mo-web-stories-movies-2023 536fbl848e2dvjlhh3impibv4c 59o4rrrse1gq30spv8stovj1vh

സ്വിം സ്യൂട്ടില്‍ അതീവ ഗ്ലാമറസ്സായി എത്തുന്ന അഹാന കൃഷ്ണയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ.

Image Credit: Instagram / ahaana_krishna

ഗോവയിലെ ബീച്ചിലാണ് സ്വിം സ്യൂട്ടില്‍ പ്രത്യക്ഷപ്പെട്ടത്.

Image Credit: Instagram / ahaana_krishna

2021ൽ റിലീസ് ചെയ്ത പിടികിട്ടാപ്പുള്ളി എന്ന ചിത്രത്തിലാണ് അഹാന അവസാനം പ്രത്യക്ഷപ്പെട്ടത്.

Image Credit: Instagram / ahaana_krishna

കഴിഞ്ഞ വർഷം മി മൈസെൽഫ് ആൻഡ് ഐ എന്ന വെബ് സീരിസിൽ അഭിനയിക്കുകയുണ്ടായി.

Image Credit: Instagram / ahaana_krishna

നാൻസി റാണി, അടി എന്നീ സിനിമകളാണ് അഹാനയുടേതായി റിലീസിനൊരുങ്ങുന്നത്

Image Credit: Instagram / ahaana_krishna

Image Credit: Instagram / ahaana_krishna

Image Credit: Instagram / ahaana_krishna