ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി ഹരിത പറക്കോട്

content-mm-mo-web-stories-movies 6lbgdu6gubf14r2s048c51r244 content-mm-mo-web-stories 6gsgfcjbndqk9oeap0ic73226f content-mm-mo-web-stories-movies-2023 actress-haritha-parokod-viral-photoshoot-pictures

നടിയും മോഡലുമായ ഹരിത പറക്കോടിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.

Image Credit: Anujith Rajasekharan

അനുജിത് രാജശേഖരൻ ആണ് ഫൊട്ടോഗ്രഫർ

Image Credit: Anujith Rajasekharan

സമൂഹമാധ്യമങ്ങളിലൂടെയും വെബ്സീരിസുകളിലൂടെയും മലയാളികൾക്കു സുപരിചിതയാണ് ഹരിത പറക്കോട്

Image Credit: Anujith Rajasekharan

ഹണ്ട്രഡ് ഡിഗ്രി സെൽഷ്യസ് എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയരംഗത്തെത്തുന്നത്.

Image Credit: Anujith Rajasekharan

പിന്നീട് ഹ്രസ്വചിത്രങ്ങളിലൂടെയും വെബ് സീരിസുകളിലൂടെയും ഹരിത പ്രേക്ഷകരുടെ മനംകവര്‍ന്നു.

Image Credit: Anujith Rajasekharan

കുറൈ ഒൻട്രും ഇല്ലൈ എന്ന ചിത്രത്തിലൂടെ തമിഴിലൂടെ സ്വന്തമാക്കി

Image Credit: Anujith Rajasekharan

നിരവധി പേരാണ് താരത്തെ സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുന്നത്

Image Credit: Anujith Rajasekharan

Image Credit: Anujith Rajasekharan