ഹരിത ജി.നായർ വിവാഹിതയായി;

content-mm-mo-web-stories-movies content-mm-mo-web-stories actress-haritha-g-nair-ties-the-knot-with-vinayak content-mm-mo-web-stories-movies-2023 958s366ncr926p3eul3ol7k5u 2ajhagj4oad6nrdaa8frvnn4vj

സീരിയൽ താരം ഹരിത ജി.നായർ വിവാഹിതയായി

Image Credit: Wedcam Wedding Company

ദൃശ്യം 2, ട്വൽത് മാൻ തുടങ്ങിയ സിനിമകളുടെ എഡിറ്ററായ വിനായക് ആണ് വരൻ.

Image Credit: Wedcam Wedding Company

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്.

Image Credit: Wedcam Wedding Company

കസ്തൂരിമാൻ സീരിയലിലെ ശ്രീക്കുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ഹരിത അഭിനയരംഗത്തെത്തുന്നത്.

Image Credit: Wedcam Wedding Company

ജീത്തു ജോസഫ് സിനിമകളുടെ സ്ഥിര സാന്നിധ്യമാണ് വിനായക്.

Image Credit: Wedcam Wedding Company

നുണക്കുഴി​യും, നേരവും ആണ് വിനായകിന്റെ പുതിയ ചിത്രങ്ങൾ.കഴിഞ്ഞ വർഷം ജൂണിലായിരുന്നു ഇവരുടെ വിവാഹ നിശ്ചയം.

Image Credit: Wedcam Wedding Company

ഇതൊരു പ്രണയവിവാഹമല്ലെന്നും വീട്ടുകാർ പറഞ്ഞുറപ്പിച്ച ശേഷം നടത്തുന്നതാണെന്നും ഹരിത മാധ്യമങ്ങളോടു പറഞ്ഞിരുന്നു.

Image Credit: Wedcam Wedding Company