വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവച്ച് കാളിദാസ് ജയറാം

content-mm-mo-web-stories-movies content-mm-mo-web-stories 7ss6tnjubj5h6bbprc0f1an7p6 3vt9evdtbnmthg5ahk242akllp content-mm-mo-web-stories-movies-2023 kalidas-kalidas-jayaram-gets-engaged-to-his-longtime-love-tarini-kalingarayar

പ്രതിശ്രുത വധു താരിണിയുമൊത്തുള്ള വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവച്ച് കാളിദാസ് ജയറാം

Image Credit: Instagram

‘വി ഗോട്ട് എൻഗേജ്ഡ്’ എന്നായിരുന്നു ചിത്രത്തിനു നൽകിയ അടിക്കുറിപ്പ്.

Image Credit: Instagram

രണ്ടു ദിവസങ്ങൾക്ക് മുൻപ് ചെന്നൈയിൽ വച്ചായിരുന്നു കാളിദാസും താരിണിയും തമ്മിലെ വിവാഹനിശ്ചയം നടന്നത്.

Image Credit: Instagram

മോഡലിങ് രംഗത്തു നിന്നുമാണ് കാളിദാസ് ജയറാം ഭാവി വധുവിനെ കണ്ടെത്തിയത്.

Image Credit: Instagram

നീലഗിരി സ്വദേശിയാണ് ഇരുപത്തിനാലുകാരിയായ താരിണി.

Image Credit: Instagram

2021ലെ മിസ് യൂണിവേഴ്‌സ് ഇന്ത്യ തേർഡ് റണ്ണർ അപ്പ് കൂടിയായ താരിണി വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദം നേടിയിട്ടുണ്ട്.

Image Credit: Instagram

കാളിദാസ് ജയറാം, താരിണി കലിംഗരായർ വിവാഹനിശ്ചയത്തിൽ തിളങ്ങി മാളവിക ജയറാമും ഭാവിവരനും

Image Credit: Instagram

വിവാഹനിശ്ചയത്തിന്റെ കൂടുതൽ ചിത്രങ്ങൾ മാളവിക ജയറാം പങ്കുവച്ചിരുന്നു. ഇതിലൊരു ചിത്രത്തിലാണ് ഭാവിവരനൊപ്പമുളള ചിത്രവും മാളവിക പങ്കുവച്ചത്.

Image Credit: Instagram