ദീപാവലി സ്പെഷ്യൽ വിഡിയോയുമായി മാളവിക മേനോൻ

5k33vo35u7m2cde6r29lnp102s content-mm-mo-web-stories-movies content-mm-mo-web-stories 1hh2hv2fg6s8k6l92ane3bje40 content-mm-mo-web-stories-movies-2023 actress-malavika-menon-diwali-special-photoshoot-video

നടി മാളവിക മേനോന്റെ ദീപാവലി സ്പെഷ്യൽ ഫോട്ടോഷൂട്ട് വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.

Image Credit: Vineeth Sivadas

സമൂഹ മാധ്യമങ്ങളിൽ നിരവധി ആരാധകരുള്ള മാളവികയുടെ പുത്തൻ ഫൊട്ടോഷൂട്ട് ഇതിനോടകം തന്നെ വൈറലാണ്

Image Credit: Vineeth Sivadas

Image Credit: Vineeth Sivadas

ചുരുങ്ങിയ ചിത്രങ്ങൾ കൊണ്ടു തന്നെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ താരമാണ് മാളവിക മേനോൻ.

Image Credit: Vineeth Sivadas

2012ല്‍ പുറത്തിറങ്ങിയ നിദ്ര എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ നടിയാണ് മാളവിക.

Image Credit: Vineeth Sivadas

ഞാന്‍ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, എടക്കാട് ബറ്റാലിയന്‍, അല്‍ മല്ലു, പാപ്പൻ, ഒരുത്തി,, ആറാട്ട് ,പുഴു, തുടങ്ങിയ സിനിമകളിലും വേഷമിട്ടു.

Image Credit: Vineeth Sivadas

മലയാളത്തില്‍ മാത്രമല്ല, തമിഴിലും തന്‍റെ വരവറിയിച്ച നടിയാണ് മാളവിക മേനോന്‍.

Image Credit: Vineeth Sivadas