ദീപക് പറമ്പോലും അപര്‍ണ ദാസും വിവാഹിതരായി

3ko8lp662a9jq5vg0mta6haqhd content-mm-mo-web-stories-movies content-mm-mo-web-stories content-mm-mo-web-stories-movies-2024 deepak-parambol-and-actress-aparna-das-got-married 4d6urvdtqv5l53k0edef9n64h9

നടി അപര്‍ണ ദാസും നടൻ ദീപക് പറമ്പോലും വിവാഹിതരായി. ഗുരുവായൂരിൽ വച്ചായിരുന്നു താലികെട്ട്.

Image Credit: Wedding Photographer - Elementricx

കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു

Image Credit: Wedding Photographer - Elementricx

Image Credit: Wedding Photographer - Elementricx

‘ഞാന്‍ പ്രകാശന്‍’ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തി

Image Credit: Wedding Photographer - Elementricx

‘മനോഹരം’ എന്ന സിനിമയിലൂടെയാണ് ശ്രദ്ധ നേടുന്നത്. ഈ ചിത്രത്തില്‍ അപര്‍ണയ്‌ക്കൊപ്പം ദീപക് പറമ്പോലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

Image Credit: Wedding Photographer - Elementricx

ബീസ്റ്റ് എന്ന വിജയ് ചിത്രത്തിൽ തമിഴകത്ത് അരങ്ങേറിയ അപർണ കഴിഞ്ഞ വർഷം റിലീസ് ചെയ്ത ‘ഡാഡ’ എന്ന തമിഴ് ചിത്രത്തിൽ നായികയായി മികച്ച പ്രകടനത്തിലൂടെ കയ്യടി നേടിയിരുന്നു.

Image Credit: Wedding Photographer - Elementricx

‘ആദികേശവ’യിലൂടെ കഴിഞ്ഞ വർഷം തന്നെ തെലുങ്കിലും അരങ്ങേറ്റം. സീക്രട്ട് ഹോം ആണ് അവസാനം റിലീസിനെത്തിയ സിനിമ.

Image Credit: Wedding Photographer - Elementricx