22ാം പിറന്നാൾ ആഘോഷമാക്കി സാനിയ

content-mm-mo-web-stories-movies content-mm-mo-web-stories content-mm-mo-web-stories-movies-2024 6769j52cgt8ldsipuu68p0jeh2 5bilc813h729eehjbk0tbmh90n saniya-iyappan-birthday-bash-stunning-pictures

ഇരുപത്തിരണ്ടാം പിറന്നാൾ ആഘോഷമാക്കി സാനിയ ഇയ്യപ്പൻ.

Image Credit: Instagram / _saniya_iyappan_

അടുത്ത സുഹൃത്തുക്കൾക്കൊപ്പം ഗോവയിലായിരുന്നു നടിയുടെ പിറന്നാൾ ആഘോഷം.

Image Credit: Instagram / _saniya_iyappan_

കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങൾ സാനിയ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചു.

Image Credit: Instagram / _saniya_iyappan_

താരങ്ങൾ ഉൾപ്പടെ നിരവധിപ്പേരാണ് സാനിയയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തിയത്.

Image Credit: Instagram / _saniya_iyappan_

റിയാലിറ്റി ഷോയിലൂടെ എത്തി സിനിമയിൽ സജീവമായ സാനിയ മോഡലിങ്ങിലും വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു.

Image Credit: Instagram / _saniya_iyappan_

ബാല്യകാല സഖി എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തി.

Image Credit: Instagram / _saniya_iyappan_

ക്വീൻ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം. ഇരഗുപട്രു എന്ന ചിത്രത്തിലൂടെ തമിഴിലും നായികയായി എത്തി.

Image Credit: Instagram / _saniya_iyappan_