‘മുടിയൻ’ വിവാഹിതനായി; കൂട്ടുകാരി ഇനി ജീവിതപങ്കാളി

6f87i6nmgm2g1c2j55tsc9m434-list 67ae0mpjv5aat9vimg391sfieq-list 631hbjg3d719mjmdr9ha6m3l8d

നടനും നർത്തകനുമായ റിഷി എസ്. കുമാർ വിവാഹിതനായി.

Image Credit: Instagram / rishi_skumar

നടിയും നർത്തകിയുമായ ഡോ.ഐശ്വര്യ ഉണ്ണിയാണ് ജീവിതപങ്കാളി.

Image Credit: Instagram / rishi_skumar

വിവാഹം കഴിഞ്ഞ വിവരം റിഷി തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

Image Credit: Instagram / rishi_skumar

കഴിഞ്ഞ ആറു വർഷമായി പ്രണയത്തിലായിരുന്നു ഇരുവരും

Image Credit: Instagram / rishi_skumar

ഉപ്പും മുളകും എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് റിഷി പ്രശസ്തനാകുന്നത്.

Image Credit: Instagram / rishi_skumar

പരമ്പരയിലെ മുടിയൻ എന്ന കഥാപാത്രം മലയാളികളുടെ ഇഷ്ടം നേടി. പിന്നീട്, ആ കഥാപാത്രത്തിന്റെ പേരിലാണ് റിഷി അറിയപ്പെട്ടതും.

Image Credit: Instagram / rishi_skumar

പൂഴിക്കടകൻ, സകലകലാശാല, അലമാര തുടങ്ങിയ ചിത്രങ്ങളിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് ഐശ്വര്യ ഉണ്ണി. 'നമുക്ക് കോടതിയിൽ കാണാം' എന്ന സിനിമയാണ് ഐശ്വര്യയുടെ റിലീസിനൊരുങ്ങുന്ന ചിത്രം.

Image Credit: Instagram / aiswarya__unni
WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article