വിഷു ചിത്രങ്ങൾ പങ്കുവച്ച് നയൻതാര ചക്രവർത്തി

6f87i6nmgm2g1c2j55tsc9m434-list 7pc4vff0gam7ierkoh5csogcbh 67ae0mpjv5aat9vimg391sfieq-list

വീട്ടിൽ ഒരുക്കിയ വിഷുക്കണിക്ക് അരികിലിരിക്കുന്ന മനോഹര ചിത്രങ്ങളാണ് നടി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്.

Image Credit: Shins Thomas Varghese

ഓഫ് വൈറ്റ്–ഗോൾഡൻ കോംബിനേഷനിലുള്ള സ്കർട്ടും ഓഫ് ഷോൽഡർ ക്രോപ് ടോപ്പും ആണ് നയൻതാര ധരിച്ചത്.

Image Credit: Shins Thomas Varghese

അരപ്പട്ട ഉൾപ്പെടെ വസ്ത്രത്തിനനുയോജ്യമാം വിധത്തിലുള്ള ആഭരണങ്ങളും അണിഞ്ഞിരിക്കുന്നു.

Image Credit: Shins Thomas Varghese

ഓപ്പൺ ഹെയർസ്റ്റൈൽ ആണ് നയൻതാര തിരഞ്ഞെടുത്തത്.

Image Credit: Shins Thomas Varghese

വിഷുവിനെ അനുസ്മരിപ്പിച്ച് തലമുടിയിൽ കണിക്കൊന്നയും ചൂടിയിരിക്കുന്നു

Image Credit: Shins Thomas Varghese

2006 ൽ ‘കിലുക്കം കിലുകിലുക്കം’ എന്ന സിനിമയിലൂടെയാണ് നയൻതാര ചക്രവർത്തി അഭിനയരംഗത്തേക്ക് എത്തുന്നത്.

Image Credit: Shins Thomas Varghese

തമിഴ് തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകളിൽ അഭിനയിച്ചു.

Image Credit: Shins Thomas Varghese

പ്രമുഖ ബ്രാൻഡുകളുടെ പരസ്യ ചിത്രങ്ങളുടെയും ഭാഗമായിട്ടുണ്ട്

Image Credit: Shins Thomas Varghese
WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article