ചുവപ്പഴകിൽ റിമി ടോമി

content-mm-mo-web-stories-music content-mm-mo-web-stories photoshoot-of-singer-rimi-tomy 20161huone0tm3vfolc6i7tu05 5738nd6rjdmt9ibt5546kpkqr content-mm-mo-web-stories-music-2022

പുതിയ ചിത്രങ്ങൾ വൈറൽ ആകുന്നു

ചുവന്ന സാരിയും ലെഹങ്കയും ഫ്രോക്കും ധരിച്ചുള്ള ചിത്രങ്ങളാണിവ

വസ്ത്രത്തിനു ചേരുന്ന ആഭരണങ്ങൾ ഗായിക അണിഞ്ഞിട്ടുണ്ട്

വേറിട്ട ഹെയർസ്റ്റൈൽ റിമിയുടെ ലുക്ക് പൂർണമാക്കുന്നു

ഫോട്ടോഷൂട്ട് ചിത്രങ്ങൾ റിമി ടോമി പങ്കുവയ്ക്കാറുണ്ട്

സമൂഹമാധ്യമങ്ങളിൽ നിരവധി ആരാധകരുള്ള താരമാണ് റിമി

ഗായികയുടെ സ്റ്റൈലിഷ് ലുക്ക് ചർച്ച ചെയ്യപ്പെടാറുണ്ട്