പാടിപ്പാടി ലോകം കീഴടക്കിയ ബിടിഎസ്

content-mm-mo-web-stories-music content-mm-mo-web-stories timeline-of-bts-band 2hs4276unp4d74evme8dh7q6oa content-mm-mo-web-stories-music-2022 7shg0k8uk712bit42aho9d6qhj

ദക്ഷിണകൊറിയൻ ബോയ് ബാൻഡ് ആണ് 7 പേരടങ്ങുന്ന ബിടിഎസ്

2010ൽ Big hits entertainments കമ്പനി ബിടിഎസ് ബാൻഡ് രൂപീകരിച്ചു

2013ലാണ് ഏഴംഗ സംഘം ആദ്യമായി കാണികൾക്കു മുന്നിലെത്തുന്നത്

ദാരിദ്ര്യം നിറഞ്ഞ തുടക്കം, കഠിനാധ്വാനത്തിലൂടെ ആഢംബര ജീവിതം

ലോകരാജ്യങ്ങൾ ബാൻഡിനെ സ്വീകരിച്ചതോടെ വളർച്ച അതിവേഗത്തിൽ

‘2 kool 4 skool’ എന്ന ആൽബത്തിലെ ‘No more dream’ ആദ്യഗാനം

തുടർച്ചയായ ആൽബം റിലീസുകളിലൂടെ യൂട്യൂബിൽ തരംഗമായി