യുകെ യാത്രാ വിശേഷവുമായി സിത്താര കൃഷ്ണകുമാർ

content-mm-mo-web-stories-music content-mm-mo-web-stories 1ps0mvshmhctsb7nonjegmm87 singer-sithara-krishnakumar-shares-uk-journey-photos 2dajdr2t15ai3acjo1t6e5gt05 content-mm-mo-web-stories-music-2022

സുഹൃത്തുക്കൾക്കൊപ്പമാണ് യാത്ര

സംഗീതപരിപാടിക്കായാണ് യുകെയിൽ എത്തിയത്

ആകെ അവതരിപ്പിക്കുന്നത് 3 പരിപാടികള്‍

െലസ്റ്റർ, ലണ്ടൻ, ലിവർപൂൾ എന്നിവിടങ്ങളാണ് വേദി

സിത്താരയുടെ ഭർത്താവ് ഡോ.സജീഷും ഒപ്പമുണ്ട്

ഗായകൻ ഹരീഷ് ശിവരാമകൃഷ്ണനെയും ചിത്രങ്ങളിൽ കാണാം

സിത്താര സമൂഹമാധ്യമങ്ങളിൽ പങ്കിട്ട ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു